Vishnu P Vishnu P Author
Title: ചിയാൻ വിക്രം നായകനാകുന്ന ‘സ്കെച്ച്’ ന്റെ ഒന്നൊന്നര തീം സോങ്ങ് എത്തി.
Author: Vishnu P
Rating 5 of 5 Des:
വിജയേന്ദർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമന്നയാണ്‌ വിക്രമിന്റെ നായിക.ചിത്രം 12 തീയറ്ററുകളിലെത്തും മോഹൻലാലിന്റെ മാക്സ് ലാബാണ്‌ കേരളത്തിലെ ...
വിജയേന്ദർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമന്നയാണ്‌ വിക്രമിന്റെ നായിക.ചിത്രം 12 തീയറ്ററുകളിലെത്തും മോഹൻലാലിന്റെ മാക്സ് ലാബാണ്‌ കേരളത്തിലെ തീയറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നത്. സൂരി,രാദാരവി, ഹരീഷ് പേരടി,ശ്രീപ്രിയങ്ക,വേല രാമമൂർത്തി,ശ്രീപ്രിയങ്ക എന്നിവരണ്‌ ചിത്രത്തിലെ മറ്റ് താരങ്ങൾ


About Author

Advertisement

 
Top