Vishnu P Vishnu P Author
Title: മോഹൻലാൽ അജോയ് വർമ്മ ചിത്രം ‘നീരാളി’
Author: Vishnu P
Rating 5 of 5 Des:
മോഹൻലാലിനെ നായകനാക്കി ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി. മോഹൻലാലാണ്‌ ചിത്രത്തിന്റെ ടൈ...

മോഹൻലാലിനെ നായകനാക്കി ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി. മോഹൻലാലാണ്‌ ചിത്രത്തിന്റെ ടൈറ്റിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. 'നീരാളി' എന്നാണ്‌ ചിത്രത്തിന്‌ പേരിട്ടിരിക്കുന്നത്.മൂണ്‍ഷോട്ട് എന്റർടൈൻമെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍ ജോണ്‍ തോമസും മിബു ജോസ് നെറ്റിക്കാടനുമാണ്.മുംബൈ, സതര, മംഗോളിയ, തായ്ലാന്‍ഡ് എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടത്തുന്നത്.സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വ്വതി നായര്‍ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.


About Author

Advertisement

 
Top