Vishnu P Vishnu P Author
Title: ഇത്തവണ ക്രിസ്പിൻ സോണിയായേം കൊണ്ടേ പോകു... സ്ട്രീറ്റ് ലൈറ്റ് ’ ലെ ഗാനം പുറത്തിറങ്ങി.സൗബിനും ലിജോമോളും ആണ്‌ ഗാനരംഗത്തിൽ
Author: Vishnu P
Rating 5 of 5 Des:
മമ്മൂട്ടിയെ നായകനാക്കി  ഷാംദത്ത് സൈനുദ്ദീൻ   സംവിധാനം ചെയ്യുന്ന ‘സ്ട്രീറ്റ് ലൈറ്റ്’ ലെ ഗാനം പുറത്തിറങ്ങി.സൗബിനും ലിജോമോളും ആണ്‌ ഗാനരംഗത്ത...
മമ്മൂട്ടിയെ നായകനാക്കി ഷാംദത്ത് സൈനുദ്ദീൻ  സംവിധാനം ചെയ്യുന്ന ‘സ്ട്രീറ്റ് ലൈറ്റ്’ ലെ ഗാനം പുറത്തിറങ്ങി.സൗബിനും ലിജോമോളും ആണ്‌ ഗാനരംഗത്തിൽ.മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന സസ്പെൻസ് ത്രില്ലറാണ് ചിത്രം. ഒരു പൊലീസ് ഓഫീസറുടെ വേഷമാണ് മമ്മൂട്ടിയ്ക്ക്. ധര്‍മ്മജന്‍, ലിജോമോള്‍, കണാരന്‍ ഹരീഷ്, മൊട്ട രാജേന്ദ്രന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു .മമ്മൂട്ടിയുടെ നിർമ്മാണ വിതരണ കമ്പനിയായ പ്ലേ ഹൗസ് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നതും ഷാംദത്ത്

About Author

Advertisement

 
Top