Vishnu P Vishnu P Author
Title: വിശവിഖ്യാത ഇറാനിയൻ സംവിധായകൻ മാജീദ് മജീദിസംവിധാനം ചെയ്ത് മലയാളി നായിക മാളവിക മോഹനൻ നായികയാകുന്ന ‘ബിയോണ്ട് ദി ക്ലൗഡ്സ്’ന്റെ ട്രെയിലർ എത്തി
Author: Vishnu P
Rating 5 of 5 Des:
വിശവിഖ്യാത ഇറാനിയൻ സംവിധായകൻ മാജീദ് മജീദിസംവിധാനം ചെയ്ത് മലയാളി നായിക മാളവിക മോഹനൻ നായികയാകുന്ന  ‘ബിയോണ്ട് ദി ക്ലൗഡ്സ്’ന്റെ ട്രെയിലർ എത്തി....
വിശവിഖ്യാത ഇറാനിയൻ സംവിധായകൻ മാജീദ് മജീദിസംവിധാനം ചെയ്ത് മലയാളി നായിക മാളവിക മോഹനൻ നായികയാകുന്ന  ‘ബിയോണ്ട് ദി ക്ലൗഡ്സ്’ന്റെ ട്രെയിലർ എത്തി.ഷാഹീദ് കപൂറിന്റെ സഹോദരൻ ഇഷാനാണ്‌ ചിത്രത്തിലെ നായകൻ, മുംബൈയിലെ ചേരികളുടെ പശ്ചത്തലത്തിൽ രണ്ട് സഹോദരങ്ങളുടെ സ്നേഹത്തിന്റെ കഥയാണ്‌ ചിത്രം പറയുന്നത്. എ ആർ റഹ്മാനാണ്‌ ഇതിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.ഹിന്ദി,തമിഴ്,ഇംഗ്ലീഷ് എന്നീ ഭാഷകളിലായി സംഭാഷണമുള്ള ചിത്രത്തിന്റെ സംഭാഷണം ഒരുക്കുന്നത് ബോളിവുഡ് സംവിധായക്ൻ വിശാൽ ഭരദ്വാജ് ആണ്‌

About Author

Advertisement

 
Top