Vishnu P Vishnu P Author
Title: പ്രണവിന്റെ ആദ്യ സിനിമ കണ്ട സന്തോഷത്തിൽ ഒന്നും പറയാനാകാതെ കണ്ണ്‌ നിറഞ്ഞ് സുചിത്ര: കുഞ്ഞുനാള്‍ മുതല്‍ ഞങ്ങള്‍ കാണുന്ന അപ്പു തന്നെയാണ് സിനിമയിലുമെന്ന് ആന്റണി പെരുമ്പാവൂര്‍; വീഡിയോ
Author: Vishnu P
Rating 5 of 5 Des:
മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനായെത്തിയ ആദിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജീത്തു ജോസഫ് ഒരുക്കിയ ചിത്രം മൂന്നൂറിലധികം തിയേറ്ററ...
മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനായെത്തിയ ആദിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജീത്തു ജോസഫ് ഒരുക്കിയ ചിത്രം മൂന്നൂറിലധികം തിയേറ്ററുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. രാവിലെ തന്നെ സിനിമ കാണാന്‍ സുചിത്രയും കൂട്ടരും എത്തി. എറണാകുളം പത്മ തിയേറ്ററില്‍ ആന്റണി പെരുമ്പാവൂരും ഷാജി കൈലാസും എത്തിയിരുന്നു.സിനിമ കണ്ട് പുറത്തിറങ്ങിയ സുചിത്രയ്ക്ക് മകന്റെ അഭിനയത്തെക്കുറിച്ച് പറയാനായില്ല. അവന്‍ എങ്ങനെയാണോ ഞങ്ങള്‍ കാണുന്നത് അത് തന്നെയാണ് സിനിമയിലും കണ്ടത് എന്നാണ് സുചിത്ര പറഞ്ഞത്. മറ്റൊന്നും പറയാനാവാതെ സന്തോഷത്തില്‍ സുചിത്രയും കണ്ണുനിറഞ്ഞു.

About Author

Advertisement

 
Top