Vishnu P Vishnu P Author
Title: മറഡോണയായി ടോവിനോ
Author: Vishnu P
Rating 5 of 5 Des:
ടോവിനോ തോമസിനെ നായകനാക്കി നവാഗ ത നായ വിഷ്ണു നാരയണൻ സംവിധാനം ചെയ്യുന്ന  ‘മറഡോണ’ പ്രദർശനത്തിനൊരുങ്ങുന്നു.  ധനുഷിന്റെ വണ്ടർബാർ സ്റ്റുഡിയോസ് ...
ടോവിനോ തോമസിനെ നായകനാക്കി നവാഗനായ വിഷ്ണു നാരയണൻ സംവിധാനം ചെയ്യുന്ന  ‘മറഡോണ’ പ്രദർശനത്തിനൊരുങ്ങുന്നു.  ധനുഷിന്റെ വണ്ടർബാർ സ്റ്റുഡിയോസ് ആണ്‌ ചിത്രം  നിർമ്മിക്കുന്നത്.ടോവിനോയുടെ ജന്മദിനമായ ഇന്ന് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി.ചിത്രത്തിൽ പുതുമുഖം ശരണ്യ ആർ നായരാണ്‌ നായിക. മറഡോണ എന്ന കഥാപത്രമായിട്ടാണ്‌.മറഡോണയെന്നാണ്‌ പേരെങ്കിലും ഇത് അർജന്റീനിയൻ ഫുട്ബോളർ മറഡോണയുടെ കഥയല്ല. ടോവിനോ ചിത്രത്തിലെത്തുന്നത്.ചെമ്പന്‍ വിനോദ്, കിച്ചു വര്‍ക്കി, ടിറ്റോ വിത്സണ്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.ആഷിക്ക് അബുവിന്റേയും ദിലീഷ് പോത്തന്റേയും സാസംവിദായകനായി പ്രവർത്തിച്ച പരിചയവുമായിട്ടാണ്‌ വിഷ്ണു സംവിധായകനാകുന്നത്.ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൃഷ്ണമൂർത്തി ലിജോജോസ് പല്ലിശ്ശേരിയുടേയും ദിലീഷ് പോത്തന്റേയും അസ്സോസിയേറ്റാണ്‌


About Author

Advertisement

 
Top