Vishnu P Vishnu P Author
Title: ഭാവനയെ ഞെട്ടിച്ച് ആശംസയുമായ് ആ നടി: നിങ്ങൾ ധീരയാണ്‌ ഞാൻ നിങ്ങളുടെ ആരാധികയും
Author: Vishnu P
Rating 5 of 5 Des:
ഭാവനയ്ക്ക് വിവാഹ ആശംസകളുമായ് ബോളിവുഡ് താരസുന്ദരി.ആരാധകരുടെ ഏരെനാളത്തെ കാത്തിരിപ്പിനൊടുവിൽ നാളെ വിവാഹിതയാകുന്ന മലയാളത്തിന്റെ പ്രിയനടി ഭാവന...
ഭാവനയ്ക്ക് വിവാഹ ആശംസകളുമായ് ബോളിവുഡ് താരസുന്ദരി.ആരാധകരുടെ ഏരെനാളത്തെ കാത്തിരിപ്പിനൊടുവിൽ നാളെ വിവാഹിതയാകുന്ന മലയാളത്തിന്റെ പ്രിയനടി ഭാവനയ്ക്ക്  ആ​‍ാശംസ നേർന്ന് ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്ര.  ഇതിന്റെ  വീഡിയോ വൈറലാകുകയാണ്‌.‘ഞാൻ നിങ്ങളുടെ ആരാധികയാണ്‌, നിങ്ങൾ ധീരയായ പോരാളിയാണ്‌,ജീവിതത്തിൽ എല്ലാവിധ സന്തോഷങ്ങ്ളുമുണ്ടാകട്ടെ’ എന്നാണ്‌ പ്രിയങ്കയുടെ ആശംസ.


About Author

Advertisement

 
Top