Vishnu P Vishnu P Author
Title: മുകേഷിന്റെ മകൻ ശ്രാവണിന്റെ ആദ്യചിത്രമായ കല്യാണത്തിലെ ഗാനം
Author: Vishnu P
Rating 5 of 5 Des:
നടനും എം എൽ എയുമായ മുകേഷിന്റേയും സരിതയുടേയും മകൻ ശ്രാവണിനെ നായകനാക്കി  രാജേഷ് നായർ സംവിധാനം ചെയ്യുന്ന ‘കല്യാണം എന്ന് ചിത്രത്തിലെ അദ്യഗാനം എ...
നടനും എം എൽ എയുമായ മുകേഷിന്റേയും സരിതയുടേയും മകൻ ശ്രാവണിനെ നായകനാക്കി  രാജേഷ് നായർ സംവിധാനം ചെയ്യുന്ന ‘കല്യാണം എന്ന് ചിത്രത്തിലെ അദ്യഗാനം എത്തി.ഡബ്സ്മാഷുകളിലൂടെ സോഷ്യൽ മീഡിയയിൽ താരമായിമാറി നസ്രിയയുടെ അപരത്തിയെന്നറിയപ്പെടുന്ന വർഷ ബൊല്ലമ്മയാണ്‌ ചിത്രത്തിൽ നായിക.. 'പണ്ടേ നീ എന്നിലുണ്ടേ' എന്ന് തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത്
രാജീവ് നാരായണൻ  ആലാപനം സിദ്ധാർത്ഥ് മേനോൻ. സംഗീതസംവിധാനം നിർവ്വഹിക്കുന്നത് നവാഗതനായ  പ്രകാശ് അലക്സ്,ഗോവിന്ദ് വിജയ്,സുമേഷ് മധു,രാജേഷ് ആർ എന്നിവർ ചേർന്നണ്‌ ചിറ്റ്രത്തിന്‌ തിരക്കഥയൊരുക്കുന്നത്.


About Author

Advertisement

 
Top