Vishnu P Vishnu P Author
Title: വിജയ് യെ കടത്തി വെട്ടുന്ന സായ് പല്ലവിയുടെ കിടിലൻ ഡാൻസ് വൈറൽ
Author: Vishnu P
Rating 5 of 5 Des:
 സായ് പല്ലവിയുടെ കിടിലൻ ഡാൻസ്  വിജയ് യെ കടത്തി വെട്ടുന്ന ഡാൻസുമായ്  സായ് പല്ലവി.  എ.എല്‍.വിജയ് നാഗ ശൗര്യയെയും സായ് പല്ലവിയെയും കേന്ദ്രകഥാപ...
 സായ് പല്ലവിയുടെ കിടിലൻ ഡാൻസ്  വിജയ് യെ കടത്തി വെട്ടുന്ന ഡാൻസുമായ്  സായ് പല്ലവി. എ.എല്‍.വിജയ് നാഗ ശൗര്യയെയും സായ് പല്ലവിയെയും കേന്ദ്രകഥാപാത്രങ്ങാളി ഒരുക്കുന്ന 'MCA' എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. സായ് പല്ലവി ഗംഭീര പ്രകടനമാണ് ഈ ഗാനത്തില്‍ കാഴ്ച്ചവെച്ചിരിക്കുന്നത്. വിജയെ പോലും കടത്തി വെട്ടി തകര്‍ത്താടിയാണ് സായ് കരുവില്‍ യേവണ്ടോയ് നാനി എന്ന് തുടങ്ങുന്ന ഗാനത്തില്‍ തകര്‍ത്താടിയിരിക്കുന്നത്. സ്വന്തം ഭാഷയില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് സായ് പല്ലവി. തെലുങ്ക് അരങ്ങേറ്റ ചിത്രമായ ഫിദയിലും സായ് പല്ലവി അഭിനയിച്ചു വരുന്നു.

About Author

Advertisement

 
Top