Vishnu P Vishnu P Author
Title: മേക്കപ്പില്ല,കാരവാനില്ല, സിനിമയല്ല..... മറ്റ് നടിമാർ അനുശ്രീയെ കണ്ട് പഠിക്കട്ടെ.... സെലിബ്രിറ്റി തലക്കനം മാറ്റിവെച്ച് ലൊക്കേഷനിൽ ജീവനക്കാർക്ക് ദോശ ചുട്ടുകൊടുക്കുന്ന അനുശ്രീ
Author: Vishnu P
Rating 5 of 5 Des:
താരജാഡയില്ലാതെ മറ്റ് സിനിമാ നടിമാരിൽനിന്നും വ്യത്യസ്ഥയാകുകയാണ്‌ നടി അനുശ്രീ.സിനിമയുടെ ലൊക്കേഷനിൽ ജീവനക്കാർക്ക് ദോശ ചുട്ടുകൊടുക്കുന്ന അനുശ...
താരജാഡയില്ലാതെ മറ്റ് സിനിമാ നടിമാരിൽനിന്നും വ്യത്യസ്ഥയാകുകയാണ്‌ നടി അനുശ്രീ.സിനിമയുടെ ലൊക്കേഷനിൽ ജീവനക്കാർക്ക് ദോശ ചുട്ടുകൊടുക്കുന്ന അനുശ്രീയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഷൂട്ടിംഗ് കഴിഞ്ഞാൽ കാരവാനും മേക്കപ്പുമെന്ന നടിമാരെക്കുറിച്ച് സാധാരണ ആളുകൾക്കുള്ള ധാരണയെ തിരുത്തിക്കുറിച്ചിരിക്കുകയാണ്‌  അനുശ്രീ.മറ്റ് നടിമാർ അനുശ്രീയെ കണ്ട് പഠിക്കട്ടെയെന്നാണ്‌ ആരാധകർ വീഡിയോയുടെ താഴെ കമന്റെ ചെയ്തിരിക്കുന്നത്.



About Author

Advertisement

 
Top