Vishnu P Vishnu P Author
Title: ശ്രീജിത്തിനു പിന്തുണയുമായ് ടോവിനോ
Author: Vishnu P
Rating 5 of 5 Des:
അനിയൻ ശ്രീജിവിന്റെ മരണത്തിന്‌ ഉത്തരവാദികളായ പോലീസുകാരെ നിയമത്തിന്‌ മുൻപില്കൊണ്ടുവരണം എന്ന ആവശ്യവുമായ് 765 ദിവസമായി സെക്രട്ടേറിയേറ്റിനു മ...
അനിയൻ ശ്രീജിവിന്റെ മരണത്തിന്‌ ഉത്തരവാദികളായ പോലീസുകാരെ നിയമത്തിന്‌ മുൻപില്കൊണ്ടുവരണം എന്ന ആവശ്യവുമായ് 765 ദിവസമായി സെക്രട്ടേറിയേറ്റിനു മുൻപിൽ സമരം നടത്തുന്ന
ശ്രീജിത്തിനു പിന്തുണയുമായ് ടോവിനോ.
നേരത്തെ നിവിന്‍ പോളി, അനു സിത്താര, ഹണി റോസ്, ജോയ് മാത്യു തുടങ്ങിയവര്‍ ശ്രീജിത്തിന്റെ സമരത്തിന് പിന്തുണ അറിയിച്ചിരുന്നു. തനിക്ക് രാഷ്ട്രീയമില്ല താൻ വന്നത് മനുഷ്യത്ത്വത്തിന്റെ പേരിലാണ്‌ ടോവിനോ പറഞ്ഞു.



വീഡിയോ കടപ്പാട്:റിപ്പോർട്ടർ ചാനൽ

About Author

Advertisement

 
Top