Vishnu P Vishnu P Author
Title: അജോയ് വർമ്മ ചിത്രത്തിലെ ലാലേട്ടന്റെ ലുക്ക്
Author: Vishnu P
Rating 5 of 5 Des:
18 കിലോ കുറച്ച്‌ ഗംഭീര മേക്കോവറിലെത്തുന്ന ഒടിയനു ശേഷം ലാലേട്ടൻ അഭിനയിക്കുന്നത് ബോളിവുഡ് സംവിധായകൻ അജോയ് വർമ്മയുടെ ചിത്രത്തിലാണ്‌. ഇപ്പോൾ ...
18 കിലോ കുറച്ച്‌ ഗംഭീര മേക്കോവറിലെത്തുന്ന ഒടിയനു ശേഷം ലാലേട്ടൻ അഭിനയിക്കുന്നത് ബോളിവുഡ് സംവിധായകൻ അജോയ് വർമ്മയുടെ ചിത്രത്തിലാണ്‌. ഇപ്പോൾ സോഷ്യൽ മീഡിയായിലാകെ തരംഗമാകുകയാണ്‌ ഈ ചിത്രത്തിലെ ലാലേട്ടന്റെ ലുക്ക്.മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ് സിന്റെ ബാനറില്‍ സന്തോഷ്. ടി. കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോണ്‍ തോമസ് മിബു ജേക്കബ് നെറ്റിക്കാടന്‍ എന്നിവര്‍ സഹനിര്‍മ്മാതാക്കള്‍ ആണ്. നിലവില്‍ സിംഗപ്പൂരില്‍ യാത്രയിലുള്ള മോഹന്‍ലാല്‍ ജനുവരി 9ന്  ചിത്രത്തില്‍ ജോയിന്‍ ചെയ്യും.മീന,തൃഷ,പ്രകാശ്രാജ് തുടങ്ങിയ വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുവെന്നാണ്‌ റിപ്പോർട്ട്.

About Author

Advertisement

 
Top