Vishnu P Vishnu P Author
Title: അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നു:വിനീത് ശ്രീനിവാസൻ
Author: Vishnu P
Rating 5 of 5 Des:
നടനും സംവിധായകനും തിരക്കഥാകൃത്തുമായ    ശ്രീനിവാസനെ    മസ്തിഷ്കാഘാതത്തെ തുടർന്ന്  ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വെന്ന് വെന്ന് ചില മാധ്യമങ്ങ...
നടനും സംവിധായകനും തിരക്കഥാകൃത്തുമായ   ശ്രീനിവാസനെ   മസ്തിഷ്കാഘാതത്തെ തുടർന്ന്  ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.വെന്ന് വെന്ന് ചില മാധ്യമങ്ങൾ  റിപ്പോർട്ട് ചെയ്തിരുന്നു.എന്നാൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ശ്രീനിവാസന്റെ മകൻ നടനും ഗായകനുമ്മായ വിനീത് ശ്രീനിവാസൻ.ബ്ലഡ് ഷുഗർ ലെവലിൽ ഉണ്ടായ വേരിയേഷൻ കാരണം അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടുവന്നിരുന്നു. ഇന്നൊരു ദിവസം ഇവിടെ തുടർന്ന്, നാളെ ഡിസ്ചാർജ് ചെയ്യാമെന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്. അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നു അപേക്ഷിക്കുന്നു. വെന്നും വിനീത് പറഞ്ഞു

About Author

Advertisement

 
Top