Vishnu P Vishnu P Author
Title: ഷാജി പാപ്പനു ശേഷം വി.പി സത്യനായ് ജയസൂര്യ
Author: Vishnu P
Rating 5 of 5 Des:
ആട്2 ന്റെ ഗംഭീര വിജയത്തിനു ശേഷം ജയസൂര്യ  മലയാളികളുടെ അഭിമാനമായ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം വി.പി.സത്യന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ‘ക്യാപ്...
ആട്2 ന്റെ ഗംഭീര വിജയത്തിനു ശേഷം ജയസൂര്യ  മലയാളികളുടെ അഭിമാനമായ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം വി.പി.സത്യന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ‘ക്യാപ്റ്റൻ’ന്റെ ക്യാരക്റ്റർ ഇന്റ്രോ എത്തി.ഗുഡ് വിൽ എന്റർടയിൻമെൻസിൻ്റെ ബാനറിൽ ടി എൽ ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്. ജി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുസിത്താരയാണ്‌ നായിക.

About Author

Advertisement

 
Top