Vishnu P Vishnu P Author
Title: നടി അമലപോളിനെ അറസ്റ്റ് ചെയ്തു
Author: Vishnu P
Rating 5 of 5 Des:
നികുതി വെട്ടിക്കാൻ തന്റെ ആഡംബര കാർ വ്യാജരേഖ ചമച്ച്‌  പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത കേസിൽ   നടി അമലപോളിനെ അറസ്റ്റ്‌ ചെയ്തു വിട്ടയച്ചു. പുത...
നികുതി വെട്ടിക്കാൻ തന്റെ ആഡംബര കാർ വ്യാജരേഖ ചമച്ച്‌  പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത കേസിൽ   നടി അമലപോളിനെ അറസ്റ്റ്‌ ചെയ്തു വിട്ടയച്ചു. പുതുച്ചേരിയിൽ  തന്റെ ആഡംബര കാർ വ്യാജ വിലാസമുപയോഗിച്ച്. രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ച കേസിൽ  നടിക്ക് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ഒരുലക്ഷം രൂപ ജാമ്യവ്യവസ്ഥയിലാണ്‌ ഹൈകോടതി ജാമ്യം അനുവദിച്ചത്. ആവശ്യപ്പെടുമ്പോളെപ്പോഴായാലും അന്വേഷണസംഘത്തിന്റെ മുൻപിൽ ചോദ്യം ചെയ്യലിന്‌ ഹാജരാകണമെന്നും  കോടതി നിർദ്ദേശമുണ്ട്.

About Author

Advertisement

 
Top