Vishnu P Vishnu P Author
Title: നേതാവല്ല സാർ സഖാവ്....ആൻസൺ പോൾ പ്രധാന വേഷത്തിലെത്തുന്ന 'കല വിപ്ലവം പ്രണയം' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി
Author: Vishnu P
Rating 5 of 5 Des:
ആൻസൺ പോൾ പ്രധാന വേഷത്തിലെത്തുന്ന 'കല വിപ്ലവം പ്രണയം' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.ജിതിൻ ജിത്തു സംവിധാനം ചെയ്യുന്ന ചിത്രത്ത...
ആൻസൺ പോൾ പ്രധാന വേഷത്തിലെത്തുന്ന 'കല വിപ്ലവം പ്രണയം' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.ജിതിൻ ജിത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗായത്രി സുരേഷ്, സൈജു ഗോവിന്ദ കുറുപ്പ്, ധർമ്മജൻ, ബിജുക്കുട്ടൻ , നിരഞ്ജന അനൂപ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.ദുല്ഖർ സല്മാനാണ്‌ ടീസർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയത്.

About Author

Advertisement

 
Top