Vishnu P Vishnu P Author
Title: സൂപ്പർസ്റ്റാറിന്റെ സിനിമയുടെ പോസ്റ്ററിൽ തുപ്പിയ യുവാവിനെ ആരാധകർ മർദ്ദിച്ചു
Author: Vishnu P
Rating 5 of 5 Des:
സൂപ്പർസ്റ്റാറിന്റെ സിനിമയുടെ പോസ്റ്ററിൽ തുപ്പുകയും ചെരുപ്പുകൊണ്ടടിക്കുകയും ചെയ്തയാളെ ആരാധകർ മർദ്ദിച്ചു.തെലുങ്ക് സൂപ്പർസ്റ്റാർ പവൻ കല്യാണി...
സൂപ്പർസ്റ്റാറിന്റെ സിനിമയുടെ പോസ്റ്ററിൽ തുപ്പുകയും ചെരുപ്പുകൊണ്ടടിക്കുകയും ചെയ്തയാളെ ആരാധകർ മർദ്ദിച്ചു.തെലുങ്ക് സൂപ്പർസ്റ്റാർ പവൻ കല്യാണിന്റെ ഏറ്റവും പുതിയ സിനിമയുടെ പോസ്റ്ററിൽ തുപ്പുകയും ചെരുപ്പുകൊണ്ടടിക്കുകയും ചെയ്തയാളെ ആരധകർ മർദ്ദിച്ചു. പവൻ കല്യാൺ നായകനായ പുതിയ ചിത്രം ‘അഞ്ജ്യാതവാസി’യുടെ പോസ്റ്ററിൽ തുപ്പുകയും ചെരുപ്പുകൊണ്ട് അടിക്കുകയും ചെയ്തുകൊണ്ട് യുവാവ് ട്വിറ്ററില്പോസ്റ്റ് ചെയ്തിരുന്നു.  ഈ സിനിമ വൻ പരജായമാണെന്നും തനിക്ക് തന്റെ പണം നഷ്ടമായി എന്നും പറഞ്ഞ് വിമർശിച്ചാൺ യുവാവ് വീഡിയോ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ പ്രചരിച്ചതിനു പിന്നാലെ  ആരാധകർ യുവാ​‍ീനെ മർദ്ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു.




About Author

Advertisement

 
Top