Vishnu P Vishnu P Author
Title: സിനിമയെവെല്ലുന്നൊരു ഷോർട്ട്ഫിലിം വരുന്നു "ബ്ലെഡ്ഡ് മണി"
Author: Vishnu P
Rating 5 of 5 Des:
സിനിമയെ വെല്ലുന്നൊരു ഷോർട്ട്ഫിലിം വരുന്നു.പത്തനംത്തിട്ടക്കാരൻ അനൂപ് കോശി സംവിധാനം ചെയ്യുന്ന "ബ്ലെഡ്ഡ് മണി" . ട്രെയ്‌ലർ കണ്ടാലറി...
സിനിമയെ വെല്ലുന്നൊരു ഷോർട്ട്ഫിലിം വരുന്നു.പത്തനംത്തിട്ടക്കാരൻ അനൂപ് കോശി സംവിധാനം ചെയ്യുന്ന "ബ്ലെഡ്ഡ് മണി" .ട്രെയ്‌ലർ കണ്ടാലറിയാം വരാനിരിക്കുന്നത് ഒരു ഒന്നൊന്നര ഐറ്റം ആണെന്ന്."സ്ത്രീ സുരക്ഷ"യ്ക്ക് ശേഷം അനൂപ്‌ കോശി സംവിധാനം നിർവഹിക്കുന്ന ഹ്രസ്വ ചിത്രമാണ് "ബ്ലെഡ്ഡ് മണി" പെട്ടന്ന് പണക്കാരാകാൻ ശ്രമിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളാണ് അനൂപ്‌ കോശി ഈ ഹ്രസ്വ ചിത്രത്തിലൂടെ നിങ്ങളുടെ മുൻപിൽ എത്തിക്കുന്നത്.

About Author

Advertisement

 
Top