Vishnu P Vishnu P Author
Title: നടി ഭാവന വിവാഹിതയായി വീഡിയോസും ഫോട്ടോസും കാണാം
Author: Vishnu P
Rating 5 of 5 Des:
നടി ഭാവന വിവാഹിതയായി. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കന്നട സിനിമ  നി ർമ്മാതാവ് നവീൻ ഭാവനയക്ക് മിന്നുകെട്ടി. ബന്ധുക്കള്‍ക്ക...
നടി ഭാവന വിവാഹിതയായി. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കന്നട സിനിമ നിർമ്മാതാവ് നവീൻ ഭാവനയക്ക് മിന്നുകെട്ടി.ബന്ധുക്കള്‍ക്കും സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ക്കും വേണ്ടി വൈകിട്ട് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍
വിവാഹ വിരുന്ന് നടക്കും. കന്നട നിര്‍മ്മാതാവായ നവീന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായുള്ള വിരുന്ന് ബെംഗളൂരുവില്‍ വെച്ച് പിന്നീടാണ് നടക്കുക.ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഭാവനയും കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീനും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്.ബന്ധുക്കള്‍ക്കും സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി വൈകുന്നേരം വിരുന്നൊരുക്കും. ബെംഗളൂരുവില്‍ നവീനിന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പിന്നീട് വിവാഹ സത്കാരം നടക്കും. ഞായറാഴ്ച്ച നടന്ന മൈലാഞ്ചിയിടല്‍ ചടങ്ങിന് രമ്യാ നമ്പീശന്റെ നേതൃത്വത്തിലുള്ള താരങ്ങള്‍ വന്നിരുന്നു. നടിമാരായ രമ്യാ നമ്പീശന്‍, ഷഫ്ന, മൃദുല, ശ്രിത ശിവദാസ്, ഗായിക സയനോര എന്നിവരാണ് മെഹന്ദി ചടങ്ങിനെത്തിയത്



Courtesy: News18kerala,NEK Photography 

About Author

Advertisement

 
Top