Vishnu P Vishnu P Author
Title: ‘ക്യാപ്റ്റൻ’ലെ പാൽത്തിര പാടും എന്ന ഗാനത്തിന്റെ സ്റ്റുഡിയോ റെക്കോർഡിംഗ് വീഡിയോ
Author: Vishnu P
Rating 5 of 5 Des:
‘ക്യാപ്റ്റൻ’ലെ പാൽത്തിര പാടും എന്ന ഗാനത്തിന്റെ സ്റ്റുഡിയോ റെക്കോർഡിംഗ് വീഡിയോ പുറത്തിറങ്ങി.ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസം വിപിസത്യന്റെ ജീവിതം ആ...
‘ക്യാപ്റ്റൻ’ലെ പാൽത്തിര പാടും എന്ന ഗാനത്തിന്റെ സ്റ്റുഡിയോ റെക്കോർഡിംഗ് വീഡിയോ പുറത്തിറങ്ങി.ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസം വിപിസത്യന്റെ ജീവിതം ആസ്പദമാക്കിയിള്ള ‘ക്യാപ്റ്റൻ’ലെ പാൽത്തിര പാടും എന്ന ഗാനത്തിന്റെ സ്റ്റുഡിയോ റെക്കോർഡിംഗ് വീഡിയോ പുറത്തിറങ്ങി. ജയസൂര്യ നായകനാകുന്ന ചിത്രത്തിൽ അനുസിത്താരയാണ്‌ നായിക. റഫീഖ് അഹമ്മദിന്റെ മനോഹരമായ വരികൾക്ക് ഗോപീ സുന്ദർ ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത്  ശ്രേയാ ഘോഷാൽ ആണ്‌.  പ്രജീഷ് സെന്‍ ആണ് രചനയും സംവിധാനവും. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടി എല്‍ ജോര്‍ജ് ആണ് ക്യാപ്റ്റന്‍ നിര്‍മിക്കുന്നത്. 




About Author

Advertisement

 
Top