Vishnu P Vishnu P Author
Title: പാർവ്വതി ജയറാം മൊബൈലിൽ പകർത്തിയ ഈ വീഡിയോ നിങ്ങളെ ഞെട്ടിക്കുമെന്ന് പിഷാരടി
Author: Vishnu P
Rating 5 of 5 Des:
പാർവ്വതി ജയറാം മൊബൈലിൽ പകർത്തിയ ഈ വീഡിയോ നിങ്ങളെ ഞെട്ടിക്കുമെന്ന് പിഷാരടി..രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ‘പഞ്ചവർണ്ണതത്ത’ എന്ന ...
പാർവ്വതി ജയറാം മൊബൈലിൽ പകർത്തിയ ഈ വീഡിയോ നിങ്ങളെ ഞെട്ടിക്കുമെന്ന് പിഷാരടി..രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിൽ ജയറാം വ്യത്യസ്ഥ ഗെറ്റപ്പിൽ ആണ്‌ എത്തുന്നത്. ചിത്രത്തിനായ് ജയറാം മൊട്ടയടിക്കുന്ന വീഡിയോ രമേഷ് പിഷാരടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ജയറാമിന്റെ ഭാര്യയും നടിയുമായ പാർവ്വതിയാണ്‌ മൊബൈലിൽ പകർത്തിയത്. ജയറാമിന്റെ മഴവില്ക്കാവടി സിനിമയിലെ സീനുകളും ചേർത്താണ്‌ വീഡിയോ ഒരുക്കിയിട്ടുള്ളത്.ഈ വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടുമെന്നാണ്‌ പിഷാരടി പറയുന്നത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേർന്നാണ്‌ ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. കുഞ്ചാക്കോ ബോബൻ,അനുശ്രീ,സലീംകുമാർ,ധർമ്മജൻ,മണിയൻപിള്ള രാജു,എന്നിവരാണ്‌ ചിത്രത്തിലെ മറ്റ് താരങ്ങൾ മണിയൻപിള്ള മണിയൻപിള്ള രാജുവാണ്‌ ചിത്രം നിർമ്മിക്കുന്നത്.

About Author

Advertisement

 
Top