Vishnu P Vishnu P Author
Title: സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തു
Author: Vishnu P
Rating 5 of 5 Des:
പുതുച്ചേരിയിൽ വ്യാജ വിലാസത്തി വാഹന രജിസ്ട്രേഷൻ നടത്തിയ കേസിൽ നടനും ബിജെപി എം പി യുമായ സുരേഷ് ഗോപിയെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ക്...
പുതുച്ചേരിയിൽ വ്യാജ വിലാസത്തി വാഹന രജിസ്ട്രേഷൻ നടത്തിയ കേസിൽ നടനും ബിജെപി എം പി യുമായ സുരേഷ് ഗോപിയെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ക്രൈംബ്രാഞ്ചിനു മുൻപിൽ ഹാജരാകാനെത്തിയപ്പോഴായിരുന്നു അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്.ഒരു ലക്ഷം രൂപ ബോണ്ടിലും രണ്ടാള്‍ ജാമ്യത്തിലുമാണ് വിട്ടയച്ചത്

About Author

Advertisement

 
Top