Vishnu P Vishnu P Author
Title: ശ്രീജിത്തിനു നീതിക്കായ് പാട്ടുപാടി ഗോപീ സുന്ദറും കൂട്ടരും
Author: Vishnu P
Rating 5 of 5 Des:
ലോക്കപ്പിൽ കിടന്ന് ക്രൂരമായ പൊലീസ്‌ പീഢനത്തിന്റെ ഇരയായി കൊല്ലപ്പെട്ട സ്വന്തം അനുജനു വേണ്ടി രണ്ട്‌ വർഷത്തിലധികമായി സെക്രട്ടേറിയേറ്റ്‌ പരിസരത...
ലോക്കപ്പിൽ കിടന്ന് ക്രൂരമായ പൊലീസ്‌ പീഢനത്തിന്റെ ഇരയായി കൊല്ലപ്പെട്ട സ്വന്തം അനുജനു വേണ്ടി രണ്ട്‌ വർഷത്തിലധികമായി സെക്രട്ടേറിയേറ്റ്‌ പരിസരത്ത്‌ ഒറ്റയാൾ സമരം നടത്തുന്ന ശ്രീജിത്തിനു നീതിക്കായ് പാട്ടുപാടിഗോപീ സുന്ദറും കൂട്ടരും .ജസ്റ്റിസ് ഫോർ ശ്രീജിത്ത് എന്ന ഗാനത്തിനായി വരികളൊരുക്കിയിരിക്കുന്നത് ബികെ ഹരിനാരായ്ണനാണ്‌.ഗോപീസുന്ദർ സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗോപീ സുന്ദർ,സിതാര,അഭയ ഹിരണ്മയി,മൊഹമ്മദ് മക്ബൂൽ മൻസൂർ,എന്നിവർ ചേർന്നാണ്‌





About Author

Advertisement

 
Top