Vishnu P Vishnu P Author
Title: ഉപ്പുകല്ലിൽ നിന്ന കൂട്ടുകാരന് വെള്ളം നൽകിയ കൂട്ടുകാരിയെ തോമസ് ചാക്കോ കണ്ടുമുട്ടി
Author: Vishnu P
Rating 5 of 5 Des:
നീണ്ട 23 വർഷങ്ങൾക്ക് ശേഷം  ഉപ്പുകല്ലിൽ നിന്ന കൂട്ടുകാരന് വെള്ളം നൽകിയ കൂട്ടുകാരിയെ  തോമസ് ചാക്കോ സിനിമക്ക് പുറത്ത്   കണ്ടുമുട്ടി.മലയാളിക...
നീണ്ട 23 വർഷങ്ങൾക്ക് ശേഷം  ഉപ്പുകല്ലിൽ നിന്ന കൂട്ടുകാരന് വെള്ളം നൽകിയ കൂട്ടുകാരിയെ  തോമസ് ചാക്കോ സിനിമക്ക് പുറത്ത്
  കണ്ടുമുട്ടി.മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട മാസ് കഥാപാത്രങ്ങളിലൊന്നാണ്‌ ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികത്തിലെ ആടുതോമ ഇതിൽ മോഹൻലാലിന്റെ ചെറുപ്പം അവതരിപ്പിച്ചത്  ഇന്ന് സംവിധായകനും നടനുമൊക്കെയായ രൂപേഷ് പീതംബരനാണ്‌ അതുപോലെ തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു ഉർവശി അവതരിപ്പിച്ച തുളസി  എന്ന കഥാപാത്രവും .ഉർവശിയുടെ ചെറുപ്പം അവതരിപ്പിച്ച  ആര്യയും രൂപേഷ് പീതാംബരനും വീണ്ടും കണ്ടു മുട്ടിയിരിക്കുകയാണ്‌. രൂപേഷ് പീതാംബരൻ തന്നെയാണ്‌ തോമസ് ചാക്കോയുടേയും  തുളസിയുടേയും കൂടികാഴ്ചയുടെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ആര്യ ഇന്ന് ഡോക്ടറാണ്‌.

About Author

Advertisement

 
Top