Vishnu P Vishnu P Author
Title: അജോയ് വർമ്മ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് മോഹൻലാൽ
Author: Vishnu P
Rating 5 of 5 Des:
ബോളിവുഡ് സംവിധായകൻ  അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ   ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് മോഹൻലാൽ .ആക്ഷനു...

ബോളിവുഡ് സംവിധായകൻ  അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ   ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് മോഹൻലാൽ .ആക്ഷനും അഡ്വഞ്ചറും നിറഞ്ഞ ഈ ചിത്രം നിർമ്മിക്കുന്നത് മൂൺഷോട്ട് എന്റർടൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ്‌. താൻ ഇപ്പോൾ ചിത്രത്തിന്റെ മുംബൈയിലെ ലൊക്കേഷനിലാണ്‌ ഉള്ളതെന്ന് മോഹൻലാൽ പറഞ്ഞു.സായികുമാര്‍, സൂരാജ് വെഞ്ഞാറംമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വതി നായര്‍  എന്നിവരാണ്‌ ചിത്രത്തിലെ മറ്റ് പ്രധാനവേഷങ്ങ്ളിലെത്തുന്നത്.മംഗോളിയയും തായ്‌ലാൻഡും ചിത്രത്തിന്‌ ലൊക്കേഷനാകുന്നുണ്ട്.

About Author

Advertisement

 
Top