Vishnu P Vishnu P Author
Title: ഹേയ് ജൂഡ്’ സോംഗ് ടീസർ | Hey Jude Malayalam Movie | Yela La La Song Teaser | Nivin Pauly, Trisha | Gopi Sunder | Shyamaprasad
Author: Vishnu P
Rating 5 of 5 Des:
തെന്നിന്ത്യൻ താരസുന്ദരി തൃഷ  ആദ്യമായി അഭിനയിക്കുന്ന  മലയാള ചിത്രം ‘ഹേയ് ജൂഡ്’ സോംഗ് ടീസർ എത്തി.നിവിൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത...
തെന്നിന്ത്യൻ താരസുന്ദരി തൃഷ  ആദ്യമായി അഭിനയിക്കുന്ന  മലയാള ചിത്രം ‘ഹേയ് ജൂഡ്’ സോംഗ് ടീസർ എത്തി.നിവിൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്യാമപ്രസാദ് ആണ്‌.അമ്പലക്കര ഫിലിംസ്ന്റെ ബാനറിൽ അനിൽ അമ്പലക്കര നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായത് ഗോവയാണ്‌. സിദ്ദിഖ്,മുകേഷ്,പ്രതാപ് പോത്തൻ,ഉർവശി തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സംവിധായകൻ ശ്യാമപ്രസാദിന്റെ കഥക്ക് തിരക്കഥയൊരുക്കുന്നത് നിർമ്മൽ സഹദേവ് ആണ്‌.സംവിധായകൻ ശ്യാമപ്രസാദിന്റെ കഥക്ക് തിരക്കഥയൊരുക്കുന്നത് നിർമ്മൽ സഹദേവും ജോർജ് കാനാട്ടെന്നിവർ ചേർന്നാണ്‌, ക്യാമറ കൈകാര്യം ചെയ്യുന്നത് ഗിരീഷ് ഗംഗാധരൻ .ഹരിനാരായണന്റെ വരികൾക്ക് ഗോപീസുന്ദർ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് മാധവ് നായർ ആണ്‌

About Author

Advertisement

 
Top