Vishnu P Vishnu P Author
Title: ശ്രീജിത്തിനു പിന്തുണയുമായ് നിവിൻ പോളി #JusticeForSreejith
Author: Vishnu P
Rating 5 of 5 Des:
ലോക്കപ്പിൽ കിടന്ന് ക്രൂരമായ പൊലീസ്‌ പീഢനത്തിന്റെ ഇരയായി കൊല്ലപ്പെട്ട സ്വന്തം അനുജനു വേണ്ടി രണ്ട്‌ വർഷത്തിലധികമായി സെക്രട്ടേറിയേറ്റ്‌ പരിസ...
ലോക്കപ്പിൽ കിടന്ന് ക്രൂരമായ പൊലീസ്‌ പീഢനത്തിന്റെ ഇരയായി കൊല്ലപ്പെട്ട സ്വന്തം അനുജനു വേണ്ടി രണ്ട്‌ വർഷത്തിലധികമായി സെക്രട്ടേറിയേറ്റ്‌ പരിസരത്ത്‌ ഒറ്റയാൾ സമരം നടത്തുന്ന ശ്രീജിത്തിനു  പിന്തുണയുമായ് നിവിൻ പോളി.'തീവ്രവേദനയുടെ 762 ദിവസങ്ങള്‍, ഹൃദയം തകരുന്ന കാഴ്ചയാണിത്. ഈ രാജ്യത്തെ എല്ലാ പൗരന്മാരെയും പോലെ സ്വന്തം സഹോദരന്റെ മരണത്തിനുള്ള യഥാര്‍ത്ഥ കാരണം അറിയാനുള്ള അവകാശം ശ്രീജിത്തിനുണ്ട്. ശ്രീജിത്തിനും കുടുംബത്തിനും നീതി ലഭിക്കണം. ഈ പരിശ്രമത്തില്‍ നിന്നോടൊപ്പം ഞാനുമുണ്ട് സഹോദരാ. നിങ്ങളുടെ ഒറ്റയാള്‍ പോരാട്ടത്തിന് വലിയൊരു സല്യൂട്ട്.' നിവിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 
 #JusticeForSreejith


About Author

Advertisement

 
Top