Vishnu P Vishnu P Author
Title: തമന്നയ്ക്ക് നേരെ ചെരുപ്പേറ്‌ കാരണം ഞെട്ടിക്കും.| VIDEO
Author: Vishnu P
Rating 5 of 5 Des:
ജുവലറി ഉദ്ഘാടനം കഴിഞ്ഞിറങ്ങിയ തെന്നിന്ത്യൻ താരസുന്ദരി തമന്നയ്ക്ക് നേരെ ചെരുപ്പേറ്‌ കാരണം ഞെട്ടിക്കും.ഹൈദരബാദിലെ ഹിമയത്ത് നഗറിലായിരുന്നു ഇ...
ജുവലറി ഉദ്ഘാടനം കഴിഞ്ഞിറങ്ങിയ തെന്നിന്ത്യൻ താരസുന്ദരി തമന്നയ്ക്ക് നേരെ ചെരുപ്പേറ്‌ കാരണം ഞെട്ടിക്കും.ഹൈദരബാദിലെ ഹിമയത്ത് നഗറിലായിരുന്നു ഇന്നലെയായിരുന്നു സംഭവം.കരിമുല്ലയെന്ന് 31 കാരൻ ബാഹുബലി നായിക തമന്നയെ ചെരുപ്പൂരി എറിയുകയായിരുന്നു.ബി ടെക്ക് കാരനാണ്‌ കരിമുല്ല.  തമന്നയ്ക്കിട്ടാണ്‌ ചെരുപ്പെറിഞ്ഞതെങ്കിലും ചെരുപ്പേറ്‌ കൊണ്ടത് ജുവലറി ജീവനക്കാരനിട്ടാണ്‌. ഉടൻ തന്നെ അയാളെ കസ്റ്റഡിയിലെടുത്തു.ചെരുപ്പിനേറ്‌ കിട്ടിയ ജീവനക്കാരൻ കരിമുല്ലയ്ക്കെതിരെ പരാതി നല്കിയിട്ടുണ്ട്.   തമ്മന്ന ഈയിടെ ചെയ്ത കഥാപാത്രങ്ങൾ തനിക്ക് ഇഷ്ടമാകാത്തതിനാലാണ്‌ താൻ അങ്ങനെ ചെയ്റ്റതെന്ന് കരിമുല്ല പറഞ്ഞു.

About Author

Advertisement

 
Top