Vishnu P Vishnu P Author
Title: ചെക്കൻ ഇത് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല .....: പ്രണവ് പാര്‍കൗര്‍ ആദിക്ക് വേണ്ടി പഠിച്ചതല്ല.| VIDEO
Author: Vishnu P
Rating 5 of 5 Des:
ചെക്കൻ ഇത് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല : പ്രണവ് ആദിക്ക് വേണ്ടി പാര്‍കൗര്‍ പഠിച്ചതല്ല.   പണ്ടേ അറിയാം. ജിത്തു ജോസഫ്‌ സംവിധാനം ചെയ്ത്‌ പ്ര...
ചെക്കൻ ഇത് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല : പ്രണവ് ആദിക്ക് വേണ്ടി

പാര്‍കൗര്‍ പഠിച്ചതല്ല.  പണ്ടേ അറിയാം.ജിത്തു ജോസഫ്‌ സംവിധാനം ചെയ്ത്‌ പ്രണവ്‌ മോഹൻലാൽ നായകനാകുന്ന  ചിത്രത്തിലെ പ്രധാന ആകർഷണം പർക്കൗർ അഭ്യാസ മുറകളാണ്‌ .  മലയാളത്തിൽ അധികമാരും പരീക്ഷിച്ചിട്ടില്ലാത്ത പാർക്കൗർ എന്ന അഭ്യാസമുറയാണ്‌​‍ീ ചിത്രത്തിന്റെ സംഘട്ടന രംഘങ്ങൾക്ക്‌ മിഴിവേകിയത്‌. മോഹൻലാൽ നായകനായ ഒന്നാമൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പം അഭിനയിച്ചത്‌ പ്രണവായിരുന്നു.ചിത്രത്തിൽ പ്രണവിന്റെ പാർകൗർ മോഡൽ അഭ്യാസത്തിന്റെ സീനുകൾ സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്നു.


About Author

Advertisement

 
Top