Vishnu P Vishnu P Author
Title: ആട് 2 ലെ കിടിലൻ രസകരമായ ഒരു ഡിലീറ്റഡ് സീൻ പുറത്തിറങ്ങി
Author: Vishnu P
Rating 5 of 5 Des:
ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ തന്നെ വമ്പൻ വിജയചിത്രമായി മുന്നേറുകയാണ്‌ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട്2  2015 ൽ ചിത്രത്തിന്റെ ഒന്നാം ...
ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ തന്നെ വമ്പൻ വിജയചിത്രമായി മുന്നേറുകയാണ്‌ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട്2  2015 ൽ ചിത്രത്തിന്റെ ഒന്നാം ഭാഗം ആട് പുറത്തിറങ്ങിയിരുന്നെങ്കിലും അറ്റ് അത്ര വിജയം നേടിയിരുന്നില്ല. വിജയ് ബാബുവാണ്‌ ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിലെ ഒരു ഡിലീറ്റഡ് സീൻ പുറത്തിറങ്ങി.

About Author

Advertisement

 
Top