Vishnu P Vishnu P Author
Title: അല്ഫോൺസ് പുത്രന്റെ തൊബാമ
Author: Vishnu P
Rating 5 of 5 Des:
നേരം,പ്രേമം എന്നീ ചിത്രങ്ങളിലൂടേ മലയാളികൾക്ക് പ്രിയങ്കരനായ സംവിധായകൻ അല്ഫോൺസ് പുത്രൻ  നിർമ്മാതാവാകുന്നു.തൊബാമ എന്ന് പേരിട്ടിരിക്കുന്ന ചിത...
നേരം,പ്രേമം എന്നീ ചിത്രങ്ങളിലൂടേ മലയാളികൾക്ക് പ്രിയങ്കരനായ സംവിധായകൻ അല്ഫോൺസ് പുത്രൻ  നിർമ്മാതാവാകുന്നു.തൊബാമ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്ത്ന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി.പ്രേമത്തിലെ താരങ്ങളായ സിജു വിൽസൺ,കൃഷ്ണ ശങ്കർ,ഷറഫുദ്ദീൻ, മൊഹ്സിൻ കാസിം ആണ്‌ ചിത്രത്റ്റിന്റെ സംവിധായകൻ. സുകുമാർ തെക്കെപ്പാട്ടും അല്ഫോൺസ് പുത്രനും ചേർന്നാണ്‌ ചിത്രം നിർമ്മിക്കുന്നത്.വസ്ത്രാലങ്കാരം സമീറ സനീഷ്.

About Author

Advertisement

 
Top