Vishnu P Vishnu P Author
Title: ഏതോ പാട്ടിൻ ഈണം...'ഇര' യിലെ മനോഹരമായ പ്രണയഗാനം
Author: Vishnu P
Rating 5 of 5 Des:
ഉണ്ണി മുകുന്ദനും ഗോകുൽ സുരേഷും പ്രധാനവേഷത്തിലെത്തുന്ന   'ഇര' യിലെ മനോഹരമായ പ്രണയഗാനം.സൈജു എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിയയും...
ഉണ്ണി മുകുന്ദനും ഗോകുൽ സുരേഷും പ്രധാനവേഷത്തിലെത്തുന്ന
  'ഇര' യിലെ മനോഹരമായ പ്രണയഗാനം.സൈജു എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിയയും നിരഞ്ജന അനൂപും ആണ്‌ നായികമാർ. വൈശാഖും ഉദയകൃഷ്ണയും ചെർന്നാണ്‌ നിർമ്മാണം. ഹരിനാരയാണന്റെ വരികൾക്ക് ഗോപീ സുന്ദർ ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും സിത്താരയും ചേർന്നാണ്‌.


About Author

Advertisement

 
Top