Vishnu P Vishnu P Author
Title: ചാക്കോച്ചന്റെ കുറ്റി തെറുപ്പിച്ച് ലോകോത്തര ഫാസ്റ്റ് ബൗളർ ഗ്ലെൻ മഗ്രാത്ത് കുട്ടനാടൻ മാർപ്പാപ്പ ലൊക്കേഷൻ ട്രോൾ വീഡിയോ
Author: Vishnu P
Rating 5 of 5 Des:
മലയാള സിനിമ ചരിത്രത്തിലിതാദ്യമായി ലൊക്കേഷൻ ട്രോൾ വീഡിയോ ഇറക്കി കുട്ടനാടൻ മാർപ്പാപ്പ ടീം.ഛായാഗ്രാഹകൻ ശ്രീജിത്ത് വിജയ് ആദ്യമായി സംവിധാനം ചെ...
മലയാള സിനിമ ചരിത്രത്തിലിതാദ്യമായി ലൊക്കേഷൻ ട്രോൾ വീഡിയോ ഇറക്കി കുട്ടനാടൻ മാർപ്പാപ്പ ടീം.ഛായാഗ്രാഹകൻ ശ്രീജിത്ത് വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ കുട്ടനാടൻ മാർപ്പാപ്പ കുട്ടനാടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിൽ ചാക്കോച്ചനാണ്‌ നായകൻ നായിക അദിതി രവി,മൂവി മേക്കേഴ്‌സ്, ഗ്രാൻഡെ ഫിലിം കോർപറേഷൻ എന്നിവയുടെ ബാനറിൽ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂർ, അജി മേടയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ശാന്തി കൃഷ്ണ,  ഇന്നസെന്റ് , സലിം കുമാർ, അജു വർഗീസ്, ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി എന്നിവരും അഭിനയിക്കുന്ന ചിത്രത്തിൽ ഒരു ക്യാമറാമാൻ ആയാണ് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നത് എന്നാണ് സൂചനകൾ .അരവിന്ദ് കൃഷ്ണ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് രാഹുൽ രാജ് ആണ് സംഗീതം നൽകുന്നത്.


https://www.facebook.com/haseeb.haneef.3/videos/1167372063399734/

About Author

Advertisement

 
Top