Vishnu P Vishnu P Author
Title: നിത്യാമേനോനും കാജല്‍ അഗര്‍വാളും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ആവേ യുടെ ട്രൈലര്‍ പുറത്തിറങ്ങി
Author: Vishnu P
Rating 5 of 5 Des:
നിത്യാമേനോനും കാജല്‍ അഗര്‍വാളും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ആവേ യുടെ ട്രൈലര്‍ പുറത്തിറങ്ങി. ട്രൈലര്‍ പുറത്തിറങ്ങിയതോടെ ആവേ കാണാനുള്ള വ...
നിത്യാമേനോനും കാജല്‍ അഗര്‍വാളും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ആവേ യുടെ ട്രൈലര്‍ പുറത്തിറങ്ങി. ട്രൈലര്‍ പുറത്തിറങ്ങിയതോടെ ആവേ കാണാനുള്ള വലിയ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. പ്രശാന്ത് വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് നടന്‍ നാനിയാണ്. വേറിട്ട സാന്നിധ്യത്തോടെ നാനിയും, രവിതേജയും ചിത്രത്തിലുണ്ടെന്നതും പ്രത്യേകതയാണ്. ഒരു മീനിന് ശബ്ദം നല്‍കി നാനിയും, മരത്തിന് ശബ്ദം നല്‍കി രവി തേജയും ചിത്രത്തില്‍ എത്തുമെന്നതാണ് ഈ പ്രത്യേകത

About Author

Advertisement

 
Top