Vishnu P Vishnu P Author
Title: അഡാർ സുന്ദരിയെ വെല്ലുന്ന ലലേട്ടന്റെ കണ്ണിറുക്കും വൈറൽ
Author: Vishnu P
Rating 5 of 5 Des:
നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കരപക്കിയായുള്ള ലാലേട്ടന്റെ ലുക്ക് പുറത്തിറങ്ങി.4ഒ ...
നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കരപക്കിയായുള്ള ലാലേട്ടന്റെ ലുക്ക് പുറത്തിറങ്ങി.4ഒ കോടി ബഡ്ജറ്റിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ 20 മിനിറ്റോളമുള്ള കാമിയോ ആണ്‌ മോഹൻലാലിന്റേത്  15 ദിവസ്ത്തെ ഡേറ്റാണ്‌ ചിത്രത്തിനായി മോഹൻലാൽ നല്കിയിരിക്കുന്നത്. ബോബി സഞ്ജയ് കൂട്ടുകെട്ട് തിരക്കറ്റയൊരുക്കുന്ന ചിത്രത്തിൽ പ്രിയ ആനന്ദ് നായികയാകുന്നു. ശ്രീ ഗോകുലം മൂവീസാണ്‌ ചിത്രം നിർമ്മിക്കുന്നത്.സണ്ണി വെയ്ൻ,ബാബു ആന്റണി എന്നിവരും ചിത്രത്തിലുണ്ട്.

About Author

Advertisement

 
Top