Vishnu P Vishnu P Author
Title: ചലച്ചിത്ര-സീരിയൽ നടൻ ഹരികുമാരൻ തമ്പി അന്തരിച്ചു
Author: Vishnu P
Rating 5 of 5 Des:
ചലച്ചിത്ര-സീരിയൽ നടൻ ഹരികുമാരൻ തമ്പി അന്തരിച്ചു.56 വയസ്സായിരുന്നു.വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു തിരുവനന്തപുരം മെഡ...
ചലച്ചിത്ര-സീരിയൽ നടൻ ഹരികുമാരൻ തമ്പി അന്തരിച്ചു.56 വയസ്സായിരുന്നു.വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആയിരുന്നു അന്ത്യം. ടെലിവിഷൻ സീരിയലുകളിൽ ഹാസ്യവേഷങ്ങളിൽ തിളങ്ങിയ അദ്ദേഹം കല്യാണി കളവാണി സീരിയലിൽ ശ്രദ്ദേയമായ വേഷത്തിലെത്തിയ അദ്ദേഹം ദളമർമ്മരങ്ങൾ എന്ന സിനിമയിലും അഭിനയിച്ചിരുന്നു


About Author

Advertisement

 
Top