Vishnu P Vishnu P Author
Title: മലയാള സിനിമയിലെ പാട്ടുകാർക്ക് ‘സമം’
Author: Vishnu P
Rating 5 of 5 Des:
മലയാള സിനിമയിലെ വനിതാ കൂട്ടയ്മയായ ഡബ്ല്യു സി സിക്ക് പിന്നാലെ ഒരു പുതിയ വനിതാ കൂട്ടായ്മ ഇന്നലെ ആരംഭിച്ചിരുന്നു അതിനു പിന്നലെയിതാ മലയാള സിന...
മലയാള സിനിമയിലെ വനിതാ കൂട്ടയ്മയായ ഡബ്ല്യു സി സിക്ക് പിന്നാലെ ഒരു പുതിയ വനിതാ കൂട്ടായ്മ ഇന്നലെ ആരംഭിച്ചിരുന്നു അതിനു പിന്നലെയിതാ മലയാള സിനിമയിൽ പുതിയ ഒരു സംഘടന കൂടി ‘സമം’എന്നാണ്‌ സംഘടനയുടെ പേര്‌.മലയാള സിനിമയിൽ പുതിയ ഒരു സംഘടന കൂടി നിലവിൽ വന്നു. പിന്നണി ഗായകരാണ് പുതിയ സംഘടനയ്ക്ക് പിന്നിൽ. സിംഗേഴ്സ് അസോസിയേഷൻ ഓഫ് മലയാളം മൂവീസ് (സമം) എന്നാണ് സംഘടനയുടെ പേര്. കൊച്ചിയിൽ സംഘടനയുടെ രൂപീകരണം നടന്നു. മലയാള ചലച്ചിത്ര മേഖലയിലെ പിന്നണി ഗായകരെല്ലാം സംഘടനയിൽ അണിനിരക്കുന്നുണ്ട്.

About Author

Advertisement

 
Top