Vishnu P Vishnu P Author
Title: രാജുവേട്ടന്റെ ഒരു മരണ മാസ്സ് ആക്ഷൻ പടത്തിന്റെ ടീസർ വരുന്നുണ്ടെന്നു പറഞ്ഞപ്പോൾ ഇത്രക്ക് പ്രതീക്ഷിച്ചില്ല ...പ്രിത്വിരാജ് ചിത്രം രണത്തിന്റെ മരണ മാസ്സ് ആക്ഷൻ ടീസർ
Author: Vishnu P
Rating 5 of 5 Des:
രാജുവേട്ടന്റെ ഒരു മരണ മാസ്സ് ആക്ഷൻ പടത്തിന്റെ ടീസർ വരുന്നുണ്ടെന്നു പറഞ്ഞപ്പോൾ ഇത്രക്ക് പ്രതീക്ഷിച്ചില്ല ...പ്രിത്വിരാജ് ചിത്രം രണത്തിന്റെ...
രാജുവേട്ടന്റെ ഒരു മരണ മാസ്സ് ആക്ഷൻ പടത്തിന്റെ ടീസർ വരുന്നുണ്ടെന്നു പറഞ്ഞപ്പോൾ ഇത്രക്ക് പ്രതീക്ഷിച്ചില്ല ...പ്രിത്വിരാജ് ചിത്രം രണത്തിന്റെ മരണ മാസ്സ് ആക്ഷൻ ടീസർ എത്തി.നിർമ്മൽ സഹദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഇഷ തൽവാറാണ്‌ നായിക.
നിർമിക്കുന്നത്​ ആനന്ദ്​ പയ്യന്നൂറും റാണിയുമാണ്​. ജിഗ്​മി ടെൻസിങ്​ ആണ്​ ഛായാഗ്രഹണം നിർവഹിക്കുന്നത്​.ജെയ്​ക്​സ്​ ബി​േജായ്​ ആണ്​ സംഗീതം.നിര്‍മല്‍ സഹദേവ് പൃഥ്വിരാജ് ചിത്രം 'ഇവിടെ'യില്‍ ശ്യാമപ്രസാദിന്റെ അസിറ്റന്റായിരുന്നു. ഫഹദ് ഫാസില്‍ ചിത്രം 'മണ്‍സൂണ്‍ മാംഗോസി'ല്‍ ചീഫ് അസോസിയേറ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡെട്രോയിറ്റിലെയും ടൊറന്റോയിലെയും തെരുവുകളില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ പശ്ചാത്തലത്തില്‍ ചില .ചില യാഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്.

About Author

Advertisement

 
Top