Vishnu P Vishnu P Author
Title: ജയിക്കാൻ വേണ്ടിയല്ല ഇത് തോല്ക്കാതിരിക്കുവാനുള്ള പോരാട്ടം... ശക്തമായ തിരിച്ചു വരവിനൊരുങ്ങി ജയപ്രദ
Author: Vishnu P
Rating 5 of 5 Des:
ജയിക്കാൻ വേണ്ടിയല്ല ഇത്  തോല്ക്കാതിരിക്കുവാനുള്ള പോരാട്ടം... ശക്തമായ തിരിച്ചുവരവിനൊരുങ്ങി ജയപ്രദ.മോഹൻലാലിന്റെ പ്രണയത്തിനു ശേഷം ശക്തമായ തിര...
ജയിക്കാൻ വേണ്ടിയല്ല ഇത്  തോല്ക്കാതിരിക്കുവാനുള്ള പോരാട്ടം... ശക്തമായ തിരിച്ചുവരവിനൊരുങ്ങി ജയപ്രദ.മോഹൻലാലിന്റെ പ്രണയത്തിനു ശേഷം ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്‌ ബോളിവുഡ് താരമായ ജയപ്രദ എം എ നിഷാദ് ഒരുക്കുന്ന കിണർ എന്ന ചിത്രത്തിലൂടെ. കുടിവെള്ളപ്രശ്നം പ്രമേയമാക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയുമൊരുക്കുന്നതും സംവിധായകൻ തന്നെയാണ്‌. പ്രണയം നിർമ്മിച്ച ഫ്രാഗ്രന്റ് നേച്ചറിന്റെ ബാനറിൽ പികെ സജീവും ആനി സജീവും ചേർന്നാണ്‌ ചിത്രം നിർമ്മിക്കുന്നത്.
.രേവതി, പശുപതി, പാര്‍ത്ഥിപന്‍, നാസ്സര്‍, പാര്‍വതി നമ്പ്യാര്‍, അര്‍ച്ചന, ജോയ് മാത്യു, രഞ്ജി പണിക്കര്‍  എന്നിവർ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു


സിനിമലോകത്തെ പുത്തൻ വാർത്തകളും വിശേഷങ്ങളും  അപ്പപ്പോൾ അറിയാൻ ഈ പേജ് ഇപ്പോൾത്തന്നെ ലൈക്ക് ചെയ്യു


About Author

Advertisement

 
Top