Vishnu P Vishnu P Author
Title: ഏറ്റവും കൂടുതല്‍ മനോധൈര്യം ആര്‍ക്കാ ?? ആണ്‍കുട്ടികള്‍ക്കോ പെണ്‍കുട്ടികള്‍ക്കോ ...പെൺകുട്ടികൾക്കെന്ന് ചെമ്പൻ വിനോദ് പറയും
Author: Vishnu P
Rating 5 of 5 Des:
ഏറ്റവും കൂടുതല്‍ മനോധൈര്യം ആര്‍ക്കാ ?? ആണ്‍കുട്ടികള്‍ക്കോ പെണ്‍കുട്ടികള്‍ക്കോ ...‘ഉറുമ്പുകൾ ഉറങ്ങാറില്ല’ എന്ന ചിത്രത്തിനു ശേഷം ജിജു അശോകൻ ...
ഏറ്റവും കൂടുതല്‍ മനോധൈര്യം ആര്‍ക്കാ ?? ആണ്‍കുട്ടികള്‍ക്കോ പെണ്‍കുട്ടികള്‍ക്കോ ...‘ഉറുമ്പുകൾ ഉറങ്ങാറില്ല’ എന്ന ചിത്രത്തിനു ശേഷം ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രമായ പ്രേമസൂത്രത്തിന്റെ കിടിലൻ ടീസർ ഇറങ്ങി.കമലം ഫിലിംസിന്റെ ബാനറില്‍ ടി.ബി. രാഘുനാഥനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അശോകന്‍ ചരുവിലിന്റെ ചെറുകഥയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ചിത്രത്തിന്റെ സ്വതന്ത്ര രചന നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകന്‍തന്നെയാണ്. ചെമ്പന്‍വിനോദ്, ധര്‍മ്മജന്‍, ബാലുവര്‍ഗ്ഗീസ്, സുധീര്‍കരമന, ലിജോമോൾ തുടങ്ങിയവർ അഭിനയിക്കുന്നു.



About Author

Advertisement

 
Top