Vishnu P Vishnu P Author
Title: ഇതാണെന്റെ നല്ല പാതി കരിഷ്മ ഇവളിലേക്കുള്ള എന്റെ യാത്ര അല്പം വേദന നിറഞ്ഞതായിരുന്നു..പക്ഷെ ഇപ്പോള്‍ ഇവളെ കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ സമ്മതിക്കുന്നു ആ വേദനകളെല്ലാം വിലമതിക്കാനാകാത്തതാണെന്ന്..എന്നെയും കരിഷ്മയെയും അനുഗ്രഹിക്കണം' - ഉണ്ണി മുകുന്ദൻ
Author: Vishnu P
Rating 5 of 5 Des:
മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരം ഉണ്ണി മുകുന്ദൻ പെൺ വേഷത്തിലെത്തുന്ന ചിത്രമാണ്‌ ഇപ്പോൾ സോഷ്യൽ മീഡിയായിൽ ചർച്ച വിഷയം കണ്ണൻ താമരക്കുളം സം...
മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരം ഉണ്ണി മുകുന്ദൻ പെൺ വേഷത്തിലെത്തുന്ന ചിത്രമാണ്‌ ഇപ്പോൾ സോഷ്യൽ മീഡിയായിൽ ചർച്ച വിഷയം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചാണക്യതന്ത്രത്തിലാണ്‌ ഉണ്ണിമുകുന്ദൻ കരിഷ്മയായി എത്തുന്നത്.ഇതേക്കുറിച്ച് ഫേസ്ബുക്കിൽ ഉണ്ണി മുകുന്ദൻ കുറിച്ചതിങ്ങനെ
. ഇതാണെന്റെ നല്ല പാതി കരിഷ്മ  ഇവളിലേക്കുള്ള എന്റെ യാത്ര അല്പം വേദന നിറഞ്ഞതായിരുന്നു..പക്ഷെ ഇപ്പോള്‍ ഇവളെ കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ സമ്മതിക്കുന്നു ആ വേദനകളെല്ലാം വിലമതിക്കാനാകാത്തതാണെന്ന്..എന്നെയും കരിഷ്മയെയും അനുഗ്രഹിക്കണം'  - ഉണ്ണി പറഞ്ഞു

About Author

Advertisement

 
Top