Vishnu P Vishnu P Author
Title: പ്രിയവാര്യർക്കെതിരെ പോലീസിൽ പരാതി
Author: Vishnu P
Rating 5 of 5 Des:
ഒമർലുലു ചിത്രം അഡാർ ലവ് ലെ ഗാനം ഇന്റർനെറ്റ് ലോകത്ത് സെൻസേഷനായത് ഒരൊറ്റ ദിവസം കൊണ്ടാണ്‌.ഈ ഗാനത്തിനെതിരെയും   ഗാനത്തിലൂടെ ദേശീയ ക്രഷായി മാറിയ...
ഒമർലുലു ചിത്രം അഡാർ ലവ് ലെ ഗാനം ഇന്റർനെറ്റ് ലോകത്ത് സെൻസേഷനായത് ഒരൊറ്റ ദിവസം കൊണ്ടാണ്‌.ഈ ഗാനത്തിനെതിരെയും   ഗാനത്തിലൂടെ ദേശീയ ക്രഷായി മാറിയ നായിക പ്രിയ വാര്യർക്കുമെതിരെ ഹൈദരബാദ് പോലീസിൽ പരാതി.   അഞ്ച് മുസ്ലീം യുവാക്കൾ മതവികാരം വൃണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ്‌ പരാതി നല്കിയത്.ഗാനം ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്യുമ്പോൾ പ്രവാചകൻ മുഹമ്മദ് നബിയെ അപമനിക്കുന്നുവെന്നാണ്‌ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടിലെന്നാണ്‌ റിപ്പോർട്ട്.


കൂടുതൽ സിനിമവാർത്തകൾക്കും വിശേഷങ്ങൾക്കും ഈ പേജ് ലൈക്ക് ചെയ്യുക   

About Author

Advertisement

 
Top