Vishnu P Vishnu P Author
Title: ടോവിനോ ചിത്രം ‘തീവണ്ടി’യുടെ ചലന പോസ്റ്റർ
Author: Vishnu P
Rating 5 of 5 Des:
ടോവിനോ തോമസ് നായകനാകുന്ന ചിത്രം ‘തീവണ്ടി’യുടെ മോഷൻ  പോസ്റ്റർ എത്തി. നവാഗതനായ ഫെലിനി ടിപി സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയ ആക്ഷേപ ഹാസ്യമാ...
ടോവിനോ തോമസ് നായകനാകുന്ന ചിത്രം ‘തീവണ്ടി’യുടെ മോഷൻ  പോസ്റ്റർ എത്തി. നവാഗതനായ ഫെലിനി ടിപി സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയ ആക്ഷേപ ഹാസ്യമാണ്‌ കൈകാര്യം ചെയ്യുന്നത്.ചാന്ദ്നി ശ്രീധരൻ നായികയാകുന്ന ചിത്രത്തിൽ തൊഴിൽ രഹിതനായ ചെറുപ്പക്കാരനായിട്ടാണ്‌ ടോവിനോ എത്തുന്നത്  രണ്ട് കാലഘട്ടങ്ങളിലായി വികസിക്കുന്ന കഥ നർമ്മത്തിനു പ്രാധാന്യം നല്കിയൊരുക്കുകയാണ്‌ ചിത്രത്തിൽ. സൈജു കുറുപ്പ്,സുരാജ് വെഞ്ഞാറുമൂട്,സുരഭിലക്ഷ്മി എന്നിവരും  എന്നിവരാണ്‌ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
\

About Author

Advertisement

 
Top