Vishnu P Vishnu P Author
Title: ഒമറിനും പ്രിയയ്ക്കും ആശ്വസിക്കാൻ സുപ്രീം കോടതി യുടെ അഡാർ വിധി
Author: Vishnu P
Rating 5 of 5 Des:
ഒമറിനും പ്രിയയ്ക്കും ആശ്വസിക്കാൻ സുപ്രീം കോടതി യുടെ അഡാർ വിധി.ഒമറിനും പ്രിയയ്ക്കും ആശ്വസിക്കാൻ സുപ്രീം കോടതി യുടെ അഡാർ വിധി.ചിത്രത്തിനെതി...
ഒമറിനും പ്രിയയ്ക്കും ആശ്വസിക്കാൻ സുപ്രീം കോടതി യുടെ അഡാർ വിധി.ഒമറിനും പ്രിയയ്ക്കും ആശ്വസിക്കാൻ സുപ്രീം കോടതി യുടെ അഡാർ വിധി.ചിത്രത്തിനെതിരെ രാജ്യത്ത് ഒരിടത്തും കേസെടുക്കരുതെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ചിത്രത്തിനെതിരായ എല്ലാ കേസുകളും സ്റ്റേ ചെയ്തു . ഒമർലുലു സംവിധാനം ചെയ്യുന്ന അഡാർ ലവിലെ ‘മാണിക്യമലരായ പൂവി’ ഗാനം മതവികാരം വൃണപ്പെടുത്തിത്തിയെന്ന് കാണിച്ച് ഹൈദരബാദിലും മഹാരാഷ്ട്രയിലും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനെതിരെ സംവിധായകൻ ഒമർ ലുലുവും നായിക പ്രിയവാര്യരും നല്കിയ ഹർജി പരിഗണിച്ചാണ്‌ സുപ്രീംകോടതിയുടെ വിധി.

സിനിമലോകത്തെ പുത്തൻ വാർത്തകളും വിശേഷങ്ങളും  അപ്പപ്പോൾ അറിയാൻ ഈ പേജ് ഇപ്പോൾത്തന്നെ ലൈക്ക് ചെയ്യു




About Author

Advertisement

 
Top