Vishnu P Vishnu P Author
Title: പ്രണയദിനത്തിൽ പുറത്തിറങ്ങിയ മ്യൂസിക്ക് വീഡിയോ ‘ഹരം’ ശ്രദ്ധേയമാകുന്നു
Author: Vishnu P
Rating 5 of 5 Des:
പ്രണയദിനത്തിൽ പുറത്തിറങ്ങിയ മ്യൂസിക്ക് വീഡിയോ ‘ഹരം’ ശ്രദ്ധേയമാകുന്നു.പോരാട്ടം ടീം ഒരുക്കിയ ഈ മ്യൂസിക്ക്‌ ആല്ബം പ്രണയതിന്റേയും പ്രണയനൈരാശ്യത...
പ്രണയദിനത്തിൽ പുറത്തിറങ്ങിയ മ്യൂസിക്ക് വീഡിയോ ‘ഹരം’ ശ്രദ്ധേയമാകുന്നു.പോരാട്ടം ടീം ഒരുക്കിയ ഈ മ്യൂസിക്ക്‌ ആല്ബം പ്രണയതിന്റേയും പ്രണയനൈരാശ്യത്തിന്റേയും പ്രതിഫലനമാണ്‌. വിഷ്ണു ഉണ്ണികൃഷ്ണനും സിനിമതാരം മേഘാമാത്യുവുമാണ്‌ ഇതിൽ പ്രധാന താരങ്ങളാകുന്നത്‌. വിനീത്‌ വാസുദേവിന്റെ വരികൾക്ക്‌ സംഗീതം പകർന്നിരിക്കുന്നത്‌ മുജീബ്മജീദ്‌,വയലിൻ വായിച്ചിരിക്കുന്ന തൈക്കുടം ബാൻഡിലെ  ഗോവിന്ദ്‌ മേനോനാണ്‌. . ഗാനം ആലപിച്ചിരിക്കുന്നത്‌ അപ്പു പ്രഭാകർ.എഡിറ്റിംഗ്‌ ആകാശ്‌ ജോസഫ്‌ വർഗീസ്‌ നിർവ്വഹിച്ചിരിക്കുന്നത്‌.സോൾ എന്റെർടെയിൻമെന്റ്സും പ്ലാൻ ബി യും ചേർന്നാണ്‌ ഈ വീഡിയോയുടെ നിർമ്മാണം.

About Author

Advertisement

 
Top