Vishnu P Vishnu P Author
Title: ഇന്ത്യൻ സിനിമയുടെ വിസ്മയം ശ്രീദേവി അന്തരിച്ചു
Author: Vishnu P
Rating 5 of 5 Des:
അഭിനയ തികവുകൊണ്ടും സൗന്ദര്യംകൊണ്ടും ഇന്ത്യൻ സിനിമലോകത്തു വിസ്മയമായിമാറിയ  മുൻ ബോളിവുഡ് നടി ശ്രീദേവി അന്തരിച്ചു 54 വയസ്സായിരുന്നു.ദുബൈയിൽ ...
അഭിനയ തികവുകൊണ്ടും സൗന്ദര്യംകൊണ്ടും ഇന്ത്യൻ സിനിമലോകത്തു വിസ്മയമായിമാറിയ  മുൻ ബോളിവുഡ് നടി ശ്രീദേവി അന്തരിച്ചു 54 വയസ്സായിരുന്നു.ദുബൈയിൽ വെച്ച് ഹൃദയാഘാതത്തെതുടർന്നായിരുന്നു അന്ത്യം.ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മരണ സമയത്ത് ഭർത്താവും നിർമാതാവുമായ ബോണി കപൂർ,​ ഇളയ മകൾ ഖുഷി എന്നിവർ സമീപത്തുണ്ടായിരുന്നു. ഷൂട്ടിംഗുള്ളതിനാൽ മൂത്ത മകൾ ജാൻവി ദുബായിലേക്ക് പോയിരുന്നില്ല. സംസ്കാരം പിന്നീട് നടക്കും

About Author

Advertisement

 
Top