Vishnu P Vishnu P Author
Title: ലാലേട്ടന്റെ നീരാളി ഫസ്റ്റ്ലുക്ക്
Author: Vishnu P
Rating 5 of 5 Des:
മോഹൻലാലിനെ നായകനാക്കി  അജോയ് വർമ്മ ഒരുക്കുന്ന ചിത്രം നീരാളിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. ചിത്രത്തിനായി മോൻലാൽ 15 ദിവസത്തെ ഡേറ്റാണ്‌...
മോഹൻലാലിനെ നായകനാക്കി  അജോയ് വർമ്മ ഒരുക്കുന്ന ചിത്രം നീരാളിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. ചിത്രത്തിനായി മോൻലാൽ 15 ദിവസത്തെ ഡേറ്റാണ്‌ നല്കിയിട്ടുള്ളത് ചിത്രത്തിൽ മീരാ ജാസ്മിൻ നായികയാകുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.മൂണ്‍ഷോട്ട് എന്റർടൈൻമെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍ ജോണ്‍ തോമസും മിബു ജോസ് നെറ്റിക്കാടനുമാണ്.മുംബൈ, സതര, മംഗോളിയ, തായ്ലാന്‍ഡ് എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടത്തുന്നത്.സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, പാര്‍വ്വതി നായര്‍ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

About Author

Advertisement

 
Top