Vishnu P Vishnu P Author
Title: നടൻ വിശാലിനെ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Author: Vishnu P
Rating 5 of 5 Des:
നടൻ വിശാലിനെ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റിപ്പോർട്ട്. ചില തമിഴ് മാധ്യമങ്ങളാണ്‌ വാർത്ത റിപ്പോർട്ട് ചെയ്തത്. സണ്ടകോഴ...
നടൻ വിശാലിനെ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റിപ്പോർട്ട്. ചില തമിഴ് മാധ്യമങ്ങളാണ്‌ വാർത്ത റിപ്പോർട്ട് ചെയ്തത്. സണ്ടകോഴി 2എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡ​‍ീയിലായിരുന്നു വിശാൽ ചിത്രീകരണത്തിനിടയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

സിനിമലോകത്തെ പുത്തൻ വാർത്തകളും വിശേഷങ്ങളും  അപ്പപ്പോൾ അറിയാൻ ഈ പേജ് ഇപ്പോൾത്തന്നെ ലൈക്ക് ചെയ്യു




About Author

Advertisement

 
Top