Vishnu P Vishnu P Author
Title: അജു വർഗീസിന്‌ സോഷ്യല്മീഡിയായിൽ പൊങ്കാല :കടുവ ചാക്കോയെ പുകഴ്ത്തിയതാണ്‌ കാരണം
Author: Vishnu P
Rating 5 of 5 Des:
അജു വർഗീസിന്‌ സോഷ്യല്മീഡിയായിൽ പൊങ്കാല   സ്പടികം സിനിമയിലെ തിലകൻ അവതരിപ്പിച്ച ചാക്കോമാഷ് എന്ന കഥാപാത്രത്തെ  പുകഴ്ത്തി ഫേസ്ബുക്കിൽ ഇട്...
അജു വർഗീസിന്‌ സോഷ്യല്മീഡിയായിൽ പൊങ്കാല   സ്പടികം സിനിമയിലെ തിലകൻ അവതരിപ്പിച്ച ചാക്കോമാഷ് എന്ന കഥാപാത്രത്തെ  പുകഴ്ത്തി ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിനാണ്‌ പൊങ്കാല
  സ്ഫടികം കണ്ടു കടുവ ചാക്കോയെ കുറ്റം പറഞ്ഞവര്‍ ഒരു കാര്യം മനസിലാക്കുന്നില്ല, കടുവ ചാക്കോയുടെ ആ ഒരു സമീപനം ആണ് ചങ്കൂറ്റമുള്ള ആട് തോമയെ നമ്മള്‍ക്ക് തന്നത് ! അല്ലെ?? ആണോ??  .ഇതായിരുന്നു അജുവിന്റെ പോസ്റ്റ്.മിനുറ്റുകള്‍ക്കകം ധാരാളം കമന്റുകളാണ് പേജിലേക്ക് വന്നുകൊണ്ടിരിക്കുന്നത്.1995ല്‍ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും ഭദ്രന്റേത് തന്നെയായിരുന്നു. ഈ ചിത്രത്തില്‍ ആടുതോമ എന്ന നായക കഥാപാത്രമായി അഭിനയിച്ചത് മോഹന്‍ലാല്‍ ആയിരുന്നു. ഈ ചിത്രത്തിലൂടെ ജോര്‍ജ്ജ് വില്ലനായി അരങ്ങേറ്റം കുറിച്ചു. ഈ കഥാപാത്രത്തിന്റെ വിജയത്തെത്തുടര്‍ന്ന് ജോര്‍ജ്ജ് പിന്നീട് സ്ഫടികം ജോര്‍ജ്ജ് എന്നറിയപ്പെടാന്‍ തുടങ്ങി.തിലകന്‍, രാജന്‍ പി. ദേവ്, ഇന്ദ്രന്‍സ്, ഉര്‍വ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സില്‍ക്ക് സ്മിത എന്നിങ്ങനെ പ്രഗല്‍ഭരായ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. 2007ല്‍ സി. സുന്ദര്‍ ഈ ചിത്രം വീരാപ്പു എന്ന പേരില്‍ തമിഴില്‍ പുനര്‍നിര്‍മ്മിക്കുകയുണ്ടായി.














About Author

Advertisement

 
Top