Vishnu P Vishnu P Author
Title: ലാലേട്ടനെ കൈവെച്ച് നിവിൻ പോളി കൊച്ചുണ്ണിയിലെ ലൊക്കേഷൻ ചിത്രം
Author: Vishnu P
Rating 5 of 5 Des:
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലെ  നിവിനും ലാലേട്ടനുമൊന്നിച്ചുള്ള ലൊക്കേഷൻ ചിത്രം പുറത്തുവിട്ട് മോഹൻലാൽ.കൊച്ചുണ്ണ...
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലെ  നിവിനും ലാലേട്ടനുമൊന്നിച്ചുള്ള ലൊക്കേഷൻ ചിത്രം പുറത്തുവിട്ട് മോഹൻലാൽ.കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും എന്ന തലക്കെട്ടോടെയാണ്‌  ചിത്രം പങ്ക് വെച്ചത്. .40 കോടി ബഡ്ജറ്റിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ 20 മിനിറ്റോളമുള്ള കാമിയോ ആണ്‌ മോഹൻലാലിന്റേത്  15 ദിവസ്ത്തെ ഡേറ്റാണ്‌ ചിത്രത്തിനായി മോഹൻലാൽ നല്കിയിരിക്കുന്നത്. ബോബി സഞ്ജയ് കൂട്ടുകെട്ട് തിരക്കയൊരുക്കുന്ന ചിത്രത്തിൽ പ്രിയ ആനന്ദ് നായികയാകുന്നു. ശ്രീ ഗോകുലം മൂവീസാണ്‌ ചിത്രം നിർമ്മിക്കുന്നത്.സണ്ണി വെയ്ൻ,ബാബു ആന്റണി എന്നിവരും ചിത്രത്തിലുണ്ട്.






സിനിമലോകത്തെ പുത്തൻ വാർത്തകളും വിശേഷങ്ങളും  അപ്പപ്പോൾ അറിയാൻ ഈ പേജ് ഇപ്പോൾത്തന്നെ ലൈക്ക് ചെയ്യു

About Author

Advertisement

 
Top